Share this Article
പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ; യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാങ്കൂട്ടത്തിലിന് നിരുപാധിക പി​ന്തു​ണ; ​ ചേലക്കരയിൽ വിട്ടുവീഴ്ചയില്ലെന്നും അൻവർ
വെബ് ടീം
posted on 23-10-2024
1 min read
pv anwar

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ന്‍റെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പിവി അ​ൻ​വ​ർ എം​എ​ൽ​എ. പാലക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാങ്കൂട്ടത്തിലിനായിരി​ക്കും പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു. കോൺ​ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർ​ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories