Share this Article
പറവൂരിൽ കുറുവ സംഘം ഇറങ്ങിയതായി സംശയം; പൊലീസ് അന്വേഷണം ആരംഭിച്ചു
Kuruva Gang

എറണാകുളം പറവൂരിൽ തമിഴ്നാട്ടിൽ നിന്നുള്ള മോഷ്ടാക്കളുടെ കൂട്ടമായ കുറുവ സംഘം ഇറങ്ങിയതായി സംശയം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories