Share this Article
'മുനമ്പത്തേത് വഖഫ് ഭൂമി'; നിലപാടറിയിച്ച് എപി സുന്നി വിഭാഗവും
mouthpiece Siraj

മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിലപാടറിയിച്ച് എപി സുന്നി വിഭാഗവും. മുനമ്പത്തെ ഭൂമി വഖഫ് ആണ്. വഖഫ് ഭൂമി വിട്ടു കൊടുക്കാനാവില്ല. മുഖപത്രമായ സിറാജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കുന്നത് പുരോഗമിക്കുന്നു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories