കാസർഗോഡ്,കുമ്പളത്ത് അഭ്യാസപ്രകടനത്തിനിടെ പുതിയ കാർ കത്തി നശിച്ചു.പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം. അഭ്യാസപ്രകടനത്തിനിടെ വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു.
വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ തലതാരിഴയക്കാണ് രക്ഷപ്പെട്ടത്.ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍.