ലോകമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചിട്ട് ഇന്നേക്ക് 78 വര്‍ഷം. രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക രണ്ടാം ആണവ ബോംബാക്രമണം നടത്തിയത് നാഗസാക്കിയിലായിരുന്നു. മൂന്ന് ദിവസത്തെ ഇടവേളയില്‍ രണ്ടിടത്താണ് അമേരിക്ക ആണുബോബുകള്‍ വര്‍ഷിച്ചത്