Share this Article
image
കലാകീരിടത്തിനായി കൊല്ലത്ത് പോരാട്ടം തുടരുന്നു
Latest News from Kerala State kalolsavam

കലാകീരിടത്തിനായി കൊല്ലത്ത് പോരാട്ടം തുടരുന്നു.മൂന്നാംദിനം 425 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നിൽ നിൽക്കുന്നത് .പാലക്കാടും കോഴിക്കോടും രണ്ടാമത്.മൂകാഭിനയം, ചവിട്ടുനാടകം തുടങ്ങിയ ഇനങ്ങളാണ്  ഇന്ന് അരങ്ങില്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article