രാജ്യം മഹാത്മാഗാന്ധിയുടെ 77 ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു.രാജ്ഘട്ടില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും പുഷ്പ ചക്രം അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവികളും ചങ്ങില്‍ പങ്കെടുത്തു.