ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ കാവേരി ദൗത്യം വിജയകരമായി പൂര്‍ത്തിയായി. വിദേശകാര്യ മന്ത്രാലയമാണ് വിവരം പുറത്തു വിട്ടത്.സുഡാന്‍ വിടാനാഗ്രഹിച്ച 3862 പേരെയാണ് ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ചത്.