വന്ദേഭാരത് ട്രെയിനിന് വന്‍ കളക്ഷന്‍. ആറുദിവസം കൊണ്ട് രണ്ടേമുക്കാന്‍ കോടിയുടെ കളക്ഷനാണ് ലഭിച്ചത്. ഇരുപത്തേഴായിരം പേര്‍ യാത്രചെയ്തു.