Share this Article
പശ്ചിമബംഗാളിൽ പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി
വെബ് ടീം
posted on 17-05-2023
1 min read
West Bengal fire cracker factory Blast; Death Count raise to 9

പശ്ചിമ ബംഗാള്‍ മെദിനിപൂരിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. പൊട്ടിത്തെറിയില്‍ പടക്കനിര്‍മ്മാണ ശാല പൂര്‍ണ്ണമായി തകര്‍ന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories