കോഴിക്കോട്ട് ബസിനും ലോറിക്കുമിടയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികരായ വിദ്യാര്‍ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ മറികടക്കുമ്പോള്‍ എതിരെ വന്ന ലോറിക്കിടയില്‍പെടുകയായിരുന്നു.ലോറിയിൽ തട്ടി റോഡിൽ വീണു. അരീക്കോട്–കോഴിക്കോട് റൂട്ടില്‍ താത്തൂര്‍പൊയിലില്‍ ഇന്നലെയാണ് അപകടം. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കേരളവിഷന് ലഭിച്ചു