Share this Article
ഇന്ധിരാഗാന്ധിയുടെ രക്ത സാക്ഷിത്വം ആഘോഷിച്ച് കാനഡയിലെ ഖാലിസ്ഥാന്‍ വാദികള്‍
വെബ് ടീം
posted on 08-06-2023
1 min read
Indira Gandhi's Assassination  Celebrated by Caneda

മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുടെ രക്ത സാക്ഷിത്വം ആഘോഷിച്ച് കാനഡയിലെ ഖാലിസ്ഥാന്‍ വാദികള്‍. ഇന്ധിരാഗാന്ധിയെ വെടിവെച്ചുകൊല്ലുന്ന നിശ്ചല ദൃശ്യം റാലിയില്‍. പ്രതികരിക്കാതെ കാനഡ സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories