Share this Article
ഗുസ്തി താരങ്ങൾക്ക് തിരിച്ചടി ; ബിജ്ര് ഭൂഷനെതിരായുള്ള പോക്സോ പരാതി വ്യാജമെന്ന് പരാതിക്കാരിയുടെ പിതാവ്
വെബ് ടീം
posted on 09-06-2023
1 min read
POCSO Case Agianst Brij Bhushan Fake ? Says Victims Father

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ നല്‍കിയ പോക്‌സോ പരാതി വ്യാജമെന്ന് താരത്തിന്റെ പിതാവ്. മകളോട് നീതിപൂര്‍വമല്ല ബ്രിജ് ഭൂഷണ്‍ ഇടപെട്ടത്. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാത്തതിനാലാണ് പരാതി ഉന്നയിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories