Share this Article
സംസ്ഥാനത്ത് പനി പടരുന്നു; ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11,231 പേര്‍
വെബ് ടീം
posted on 17-06-2023
1 min read
Fever Spreads In Kerala And 11,231 People Take Treatment In fever

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ഉയരുന്നു.  11,231 പേരാണ്  ഇന്നലെ മാത്രം ബാനി ബാധിച്ച് ചികിത്സ തേടിയത്. 79 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച ഒരു വയസ്സുകാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories