ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. അഞ്ച് മാസത്തോളം നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് താരങ്ങളുടെ പ്രഖ്യാപനം. അതേസമയം നിയമ പോരാട്ടം തുടരുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചു.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ