അരിക്കൊമ്പനെക്കുറിച്ച് മിണ്ടരുതെന്ന് കോടതി. അരിക്കൊമ്പന്‍ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതി പിഴയിട്ടു. 25,000 രൂപ ഹര്‍ജിക്കാരന്‍ പിഴയടക്കണം.ആനയെ മയക്കുവെടി വെക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍