രാജ്യത്തിനകത്ത് സ്വര്‍ണ്ണം വാങ്ങുന്നതിന് ഇ - വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍. യോഗത്തിനെതിരെ പ്രതിഷേധവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന രംഗത്ത്. ഇ- വേ ബില്‍ സമ്പ്രദായം സംസ്ഥനത്തെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്