മണിപ്പൂര്‍ കാലപത്തെക്കുറിച്ച് പ്രമേയം പാസാക്കി യൂറോപ്യന്‍ യൂണിയന്‍. പ്രധാന മന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു പ്രമേയം പാസാക്കിയത്. ബിജെപി നേതാക്കളുടെ ദേശിയവാദത്തെ യൂറോപ്യന്‍ യൂണിയന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.