ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിക്ക് നാടിന്റെ അന്ത്യാഞ്ജലി.കുട്ടി പഠിച്ച സ്കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു.സംസ്കാരം കീഴ്മാട് പൊതുശ്മശാനത്തില്‍