കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.1 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഷംല അബ്ദുള്‍ കരീം എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.
പിടികൂടിയ സ്വര്‍ണത്തിന് 60 ലക്ഷം രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.