ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ സമയം നീട്ടി. ഒക്ടോബർ ഏഴു വരെ മാറ്റി വാങ്ങാം. ഒരാഴ്ച കൂടി സമയം നൽകി റിസർവ് ബാങ്ക്. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ നേരത്തെ നൽകിയിരുന്ന സമയം ഇന്ന് അഞ്ച് മണി വരെയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ