Share this Article
വിധി ഇന്ന്; ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. 26 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറയുക. കൊലപതാകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ 16 കുറ്റങ്ങളാണ് പ്രതി ബീഹാര്‍ സ്വദേശി അസ്ഫാക് അലത്തിന് നേരേ ചുമത്തിയിരിക്കുന്നത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories