Share this Article
ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് കൂട്ടാന്‍ എയര്‍ഇന്ത്യ
Air India to increase service to Gulf countries

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് കൂട്ടാന്‍ എയര്‍ഇന്ത്യ. വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാന്‍ നീക്കം. പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ സമയമക്രമത്തിലെ പ്രശ്നങ്ങളിലടക്കം പരിഹാരമാകുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എം.ഡി അറിയിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories