Share this Article
പാക്കിസ്ഥാന്‍ തൂക്കു സഭയിലേക്ക്; ഇമ്രാന്‍ഖാന്റെ പിടിഐയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം
An unexpected breakthrough for Imran Khan's PTI

പാക്കിസ്ഥാന്‍ തൂക്കു സഭയിലേക്ക്. മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ഖാന്റെ പിടിഐയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാന മന്ത്പി നവാസ് ഷെരീഫും രംഗത്ത്. സൈന്യത്തിന്റെ പിന്‍ന്തുണയില്‍ ഷെരീഫ് മറ്റ് പാര്‍ട്ടികളുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories