Share this Article
സപ്ലൈക്കോ പൂട്ടി പോവാതിരിക്കാനാണ് വില കൂട്ടിയത്; ബിനോയ് വിശ്വം
The price was increased to avoid locking up the supplyco; Benoy Vishwam

സപ്ലൈക്കോ പൂട്ടി പോവാതിരിക്കാനാണ് വില കൂട്ടിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇത് ജനങ്ങൾ മനസിലാക്കും എന്നാണ് പ്രതീക്ഷ. ഇഷ്ടത്തോടെയല്ല വില കൂട്ടിയത്. സപ്ലൈക്കോ മരിക്കരുത് അതിനാണ് ഈ നടപടി. സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ട്. വിലകൂട്ടാൻ സർക്കാരിനും പാർട്ടിക്കും അശേഷം താൽപര്യമുണ്ടായിരുന്നില്ലെന്നും ബിനോയ് വിശ്വം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories