Share this Article
കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം സംബന്ധിച്ച് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
The Governor sought a report from the Vice Chancellor regarding the Kerala University Senate meeting

കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം സംബന്ധിച്ച് വൈസ് ചാൻസലറോട് റിപ്പോർട്ട്‌  തേടി ഗവർണർ. റിപ്പോർട്ട്‌ ഇന്ന് നൽകണമെന്നാണ് നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പരാതിയുമായി ഗവർണറുടെ നോമിനികൾ വന്നതിനു പിന്നാലെയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories