Share this Article
കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് രാഷ്ട്രീയ കക്ഷികള്‍ മുന്‍കൈയെടുക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
Pannyan Ravindran said that political parties should take the initiative for the growth of the agricultural sector

തൃശ്ശൂര്‍: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് രാഷ്ട്രീയ കക്ഷികള്‍ മുന്‍കൈയ്യെടുക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഉത്പാദനം വര്‍ദ്ധിപ്പിച്ച് കേരളം ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പിക്കണം. ഇതിനായി എല്ലാവരും കാര്‍ഷികവൃത്തിയില്‍ വ്യാപൃതരാകണമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ശ്രീരാമന്‍ ചിറ പാടശേഖരത്തില്‍ വി കെ മോഹനന്‍ സ്മാരക കാര്‍ഷിക സംസ്‌ക്യതി ആരംഭിച്ച കാര്‍ഷിക പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories