Share this Article
മാസപ്പടി വിവാദത്തില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്‍നാടന്‍
Mathew Kuzhalnadan again against the Chief Minister in the Masapadi controversy

മസപ്പടി വിവാദത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സ്വകാര്യ മേഖലയില്‍ ധാതുഖനനം പാടില്ലെന്ന നയത്തില്‍ ഇടതുപക്ഷം വെള്ളം ചേര്‍ത്തെന്നും സിഎംആര്‍എല്ലിനെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്നും കുഴല്‍നാടന്‍ പറയുന്നു. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാടുകള്‍ നടന്നത്. 40,000 കോടിയുടെ മണല്‍ ഖനനം ചെയ്തു. മുഖ്യമന്ത്രി ഇതില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചെന്നും കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories