Share this Article
വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ സംഭവം; SFIക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍
The incident in which student Siddharthan death case; VD Satheesan strongly criticized SFI

പൂക്കോട് വെറ്റനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയതിനു ശേഷം ഒരാഴ്ചയോളം പ്രതികളായ വിദ്യാര്‍ഥികള്‍ ക്യമ്പസില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ വെറ്റനറി സര്‍വകലാശാല നടപടി സ്വീകരിക്കാന്‍ വൈകിയെന്നും സിദ്ധാര്‍ഥിന്റേത് കൊലപാതകമാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories