Share this Article
മാസപ്പടി വിവാദം: കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
maasappadi controversy: The court will consider the petition filed by Kuzhalnadan today

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.മുഖ്യമന്ത്രിക്കും വീണ വിജയനും എതിരായി നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ വിജിലന്‍സ് എന്ത് നടപടി എടുത്തു എന്ന് കാണിക്കാനാണമെന്ന് ആവശ്യപ്പെട്ട് കോടതി വിജിലന്‍സിന് നോട്ടീസ് നല്‍കിയിരിന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories