Share this Article
സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്നു. ഏറ്റവും കൂടുതല്‍ ചൂട് കൊല്ലം, പാലക്കാട് ജില്ലകളില്‍
Summer heat is increasing in the state. Highest heat in Kollam and Palakkad districts

സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്നു. ഏറ്റവും കൂടുതല്‍ ചൂട് കൊല്ലം, പാലക്കാട് ജില്ലകളില്‍. 38 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ ജില്ലകളില്‍ ചൂട് രേഖപ്പെടുത്തുന്നത്. വയനാടും ഇടുക്കിയും ഒഴികെ മറ്റ് ജില്ലകളിലും 35നും 38നും ഇടയിലാണ് ചൂട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, നാളെ മുതല്‍ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories