Share this Article
കെ മുരളീധരന്റെ ബന്ധുവീട്ടില്‍ സുരേഷ് ഗോപിക്ക് ചായ സല്‍ക്കാരം
Tea party for Suresh Gopi at K Muralidharan's relative's house

കെ മുരളീധരന്റെ ബന്ധുവീട്ടില്‍ സുരേഷ് ഗോപിക്ക് ചായ സല്‍ക്കാരം. കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതിയിലാണ് സുരേഷ് ഗോപി രാവിലെയെത്തിയത്. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്നാം സ്ഥാനത്തുള്ളയാള്‍ എവിടെയൊക്കെ പോകുന്നുവെന്നതില്‍ പ്രസക്തിയില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories