Share this Article
ഈന്തപ്പഴത്തിനൊക്കെ എന്താ ഡിമാന്റ്‌;നോമ്പുകാലത്ത്‌ കേരളത്തില്‍ 80 മുതല്‍ 100 കോടിയുടെ ഈന്തപ്പഴകച്ചവടം
Date trade in Kerala is worth 80 to 100 crores during Lent.

റംസാൻ സീസണിൽ കേരളത്തിൻ മാത്രം നടക്കുന്നത് 80 മുതൽ 100 കോടി രൂപയുടെ ഈന്തപ്പഴം കച്ചവടമാണെന്നാണ് കണക്കുകൾ. എല്ലാത്തരം ഡ്രൈ ഫ്രൂട്ട്സിനും വലിയ ഡിമാൻറ് ആണ് ഉള്ളത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories