Share this Article
മുഖ്യമന്ത്രി സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനെതിരെ നുണപ്രചരണം നടത്തുകയാണെന്ന് M M ഹസന്‍
MM Hasan said that the Chief Minister is spreading lies against the Congress state wide

പൗരത്വ നിയമ ഭേദഗതി നിയമവുമായി  ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വ്യാപകമായി കോൺഗ്രസിനെതിരെ നുണപ്രചരണം നടത്തുകയാണ് കെപിസിസി ആക്ടിംഗ്  പ്രസിഡന്റ് എം എം ഹസ്സൻ കുറ്റപ്പെടുത്തി. 

തെരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റുവാൻ വേണ്ടി മോദിയും പിണറായിയും ഒരേ വിഷയം ഉയർത്തിക്കാട്ടുന്നതിലൂടെ ഇരുവരും തമ്മിലുള്ള ആശയപരമായ ഐക്യമാണ് വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊല്ലത്ത് യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories