Share this Article
കേരളതീരത്ത് ഇന്ന് അര്‍ദ്ധരാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത
Chance of high waves and rough seas on Kerala coast till midnight today

കേരളതീരത്ത് ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. കടൽക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അമ്പതോളം കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അതേസമയം കള്ളക്കടൽ പ്രതിഭാസമാണ് കടൽ കയറ്റത്തിന് കാരണമെന്ന്  ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories