Share this Article
അബ്ദുറഹീമിന്റെ മോചനം വൈകുന്നുവോ? 34 കോടി രൂപ ഇന്ന് ഇന്ത്യന്‍ എംബസിക്ക് കൈമാറില്ല
Is Abdul Rahim's release delayed? 34 crores will not be handed over to the Indian Embassy today

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനദ്രവ്യമായി സ്വരൂപിച്ച തുക ഇന്ത്യന്‍ എംബസിക്ക് ഇന്ന് കൈമാറാനാകില്ല. തുക സംബന്ധിച്ച് ബാങ്കിന്റെ ഓഡിറ്റിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ തുക നല്‍കുകയുള്ളൂ. അതിനിടെ സൗദി കേന്ദ്രീകരിച്ച് നിയമനടപടികള്‍ ത്വരിതപ്പെടുത്താനുള്ള നീക്കവും തുടങ്ങി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories