Share this Article
ഷാഫി പറമ്പിലിനെതിരായ വര്‍ഗീയ ആരോപണം; പ്രതിരോധിക്കാനായി UDF ക്യാമ്പയിന്‍ സംഘടിപ്പിക്കും
Racial allegation against Shafi Parambil; The UDF will organize a campaign to defend it

ഷാഫി പറമ്പിലിനെതിരായ വര്‍ഗീയ ആരോപണം പ്രതിരോധിക്കാനായി യുഡിഎഫ് ക്യാമ്പയിന്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയില്‍ സജീവമാകാന്‍ തന്നെയാണ് ഷാഫി പറമ്പിലിന്റെയും യുഡിഎഫിന്റെയും തീരുമാനം. അതിനിടെ കെ.കെ.ശൈലജയെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ യുഡിഎഫ് വ്യാജ പ്രചരണം നടത്തുകയാണെന്ന ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തി.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories