Share this Article
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ വന്‍വര്‍ദ്ധന
Huge increase in electricity consumption in the state

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വൻവർദ്ധന. 2023 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ 15.62 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിലാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും ഉപഭോഗവും വർദ്ധിക്കുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories