Share this Article
ലോകസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടിങില്‍ 67.71 ശതമാനം പോളിങ്
67.71 percent polling in the fourth phase of Lok Sabha elections

ലോകസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടിങില്‍ 67.71 ശതമാനം പോളിങ് രേഖപ്പെടുത്തി.  9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക്  അവസാനിക്കേണ്ട പോളിങ്ങ് പലയിടത്തും രാത്രി വരെ തുടര്‍ന്നു. ആന്ധ്രാപ്രദേശിലും പശ്ചിമ ബംഗാളിലും നടന്ന അക്രമസംഭവങ്ങളും നിരവധി മണ്ഢലങ്ങളില്‍ ഇവിഎം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതും പോളിങിനെ ബാധിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories