ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധഭീഷണി. ചെന്നൈ എന്‍ഐഎ ഓഫിസിലാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്.ഹിന്ദിയിലാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ബുധനാഴ്ച്ച രാത്രി 9.30 നായിരുന്നു സംഭവം.
സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍ സന്ദേശം എത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.