Share this Article
image
ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍
Sexual harassment case; Prajwal Revanna arrested

ലൈംഗികാതിക്രമക്കേസില്‍ ഒളിവിലായിരുന്ന കര്‍ണാടക എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ബംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.അതേസമയം ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായില്ല. പിടിച്ചെടുത്ത രണ്ടു ഫോണുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതല്ലെന്ന് അന്വേഷണ സംഘം .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories