Share this Article
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്

Chance of heavy rain in the state; Orange alert in 6 districts today

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 6 ജില്ലകളിൽ ഓറഞ്ച്  അലർട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  വടക്കൻ ജില്ലകളിൽ മഴ ശക്തമായേക്കും. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories