Share this Article
പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായി ഒ ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
O R Kelu will take oath as the Scheduled Caste Development Minister today

പട്ടികജാതി പട്ടികവർഗവികസന വകുപ്പ് മന്ത്രിയായി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണന് പകരമാണ് ഒ.ആര്‍ കേളു മന്ത്രിസഭയില്‍ എത്തുന്നത്. വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയാണ് ഇദ്ദേഹം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories