രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിലെത്തി. നാല്‍പത് വര്‍ഷത്തിന് ശേഷം ഓസ്ട്രിയ സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. റഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് വ്ളാദിടിമര്‍ പുടിന്‍ ഉയര്‍ന്ന ദേശിയ ബഹുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചിരുന്നു.