Share this Article
അര്‍ജുനായുള്ള തെരച്ചിലില്‍ ഇന്ന് നിര്‍ണായകം
Today is crucial in the search for Arjun

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലില്‍ ഇന്ന് നിര്‍ണായകം. ഡ്രോണ്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്നത്തെ പരിശോധന. ട്രക്കിന്റെ ക്യാബിനില്‍ അര്‍ജുന് ഉണ്ടോ എന്നതിനാണ് പ്രഥമ പരിഗണന.

ട്രക്ക് പുഴയില്‍ ഉണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. കരയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ, പുഴയില്‍ 15 മീറ്റര്‍  താഴ്ചയില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തല്‍. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്തിലാണ് പത്താംദിനം ദൗത്യം ഏകോപിപ്പിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories