Share this Article
പരീക്ഷണ പറക്കലിനൊരുങ്ങി ആദ്യ ഇന്ത്യന്‍ നിര്‍മിത ബോംബര്‍ എയര്‍ക്രാഫ്റ്റായ എഫ്.ഡബ്ല്യു.ഡി-200 ബി
FWD-200B, the first Indian-made bomber aircraft

പരീക്ഷണ പറക്കലിനൊരുങ്ങി ആദ്യ ഇന്ത്യന്‍ നിര്‍മിത ബോംബര്‍ എയര്‍ക്രാഫ്റ്റായ എഫ്.ഡബ്ല്യു.ഡി-200 ബി. ഫ്‌ളൈയിങ് വെഡ്ജ് ഡിഫെന്‍സ് ആന്റ് എയ്‌റോ സ്‌പേസ് എന്ന കമ്പനിയാണ് എയര്‍ക്രാഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories