Share this Article
കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പരസ്പരം പഴിചാരി എല്‍ഡിഎഫും യുഡിഎഫും
Kafir fake screenshot controversy


കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പരസ്പരം പഴിചാരി എല്‍ഡിഎഫും യുഡിഎഫും. സിപിഐഎം അനുകൂല ഫേസ്ബുക്ക് കൂട്ടായ്മകളുടെ ഉള്‍പ്പെടെ പേര് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ സമരം ശക്തമാക്കുകയാണ് യുഡിഎഫ്.

വടകരയിലെ കോഴിക്കോട് റൂറല്‍ എസ്പി ആസ്ഥാനത്തേക്ക് ഇന്ന് യുഡിഎഫ് മാര്‍ച്ച് നടത്തും. അതിനിടെ വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതുമായി ഡിവൈഎഫ്‌ഐ നേതാവ് റിബേഷിന് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സിപിഐഎം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories