Share this Article
വനിതാ ഡോക്ടറുടെ കൊലപാതകം ; സ്വമേധയ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
protest of doctors


കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സ്വമേധയ എടുത്ത് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. സംസ്ഥാനത്തെ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയെ കാണും. വിഷയത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരുകയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories