Share this Article
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് നല്‍കി എസ്എഫ്ഐഒ
SFIO


മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് നല്‍കി എസ്എഫ്ഐഒ. എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഈ മാസം 28,29 തീയതികളില്‍ ചെന്നൈയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാട്ടി സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories