Share this Article
സുധീഷിനും ഇടവേള ബാബുവിനും എതിരെ ലൈംഗികാതിക്രമ കേസെടുത്തു
renjith,sudheesh,edavela babu

സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്തു.  കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് കേസെടുത്തത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. നടിയുടെ മൊഴിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരെ ലൈംഗികാതിക്രമത്തിനും കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories